Tuesday, September 24, 2024
Saudi ArabiaTop Stories

മോളിക്യുലാർ ടെസ്റ്റിന് പണം ആവശ്യപ്പെടുന്നതിനെതിരെ എയർപോർട്ടിൽ പ്രവാസികളുടെ ശക്തമായ പ്രതിഷേധം: വീഡിയോ കാണാം

കരിപ്പൂർ: ചൊവ്വാഴ്ച മുതൽ ഇന്ത്യയിലെത്തുന്നവർ പി സി ആർ നെഗറ്റീവ് റിസൽറ്റ് ഹാജരാക്കണമെന്നതിനു  പുറമെ എയർപോർട്ടിൽ വെച്ച് മോളിക്യുലാർ ടെസ്റ്റും നടത്തണമെന്ന നിബന്ധനക്കെതിരെ പ്രവാസികളുടെ ശക്തമായ പ്രതിഷേധം.

ചൊവ്വാഴ്ച നാട്ടിലെത്തിയ പ്രവാസികളോട് ഒരു വിമാനത്താവളത്തിൽ മോളിക്യുലാർ ടെസ്റ്റിന് 1700 രൂപ ആവശ്യപ്പെട്ടപ്പോഴാണു പ്രവാസികൾ പ്രതികരിച്ചത്.

കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾ ഒരാൾക്ക് വീതം എത്ര രൂപ അടക്കേണ്ടി വരുമെന്നും 72 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ ടെസ്റ്റ്‌ കയ്യിലിരിക്കേ മറ്റൊരു ടെസ്റ്റ്‌ കൂടി നടത്തേണ്ട ആവശ്യം എന്താണെന്നുമാണു പ്രവാസികൾ ചോദിക്കുന്നത്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്