മരുഭൂമിയിൽ ഐസ് വീഴ്ചക്ക് ശേഷം പൊടിക്കാറ്റുണ്ടായാൽ സംഭവിക്കുന്നത്; വീഡിയോ കാണാം
മഞ്ഞ് വീഴ്ച കാരണം മരുഭൂമി വെള്ള പുതച്ച് നിൽക്കുന്ന കാഴ്ചകൾ സാധാരണയാണ്. എന്നാൽ മരുഭൂമിയിൽ മഞ്ഞ് വീഴ്ചയുണ്ടായ ശേഷം പൊടിക്കാറ്റ് കൂടി അടിച്ചാൽ ഉണ്ടാകുന്ന അവസ്ഥ ഏറെ വ്യത്യസ്തമാണ്.
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഐസ് വീഴ്ചയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രത്യേകിച്ച് വടക്കൻ മേഖലകളിലായിരുന്നു മഞ്ഞ് വീഴ്ച ശക്തമായി അനുഭവപ്പെട്ടിരുന്നത്.
ഇതിൽ മഞ്ഞ് വീഴ്ചക്ക് ശേഷം പൊടിക്കാറ്റടിച്ച സന്ദർഭം സൗദികൾ ആസ്വദിക്കുന്ന വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa