ഒമാനിൽ വ്യാഴാഴ്ച മുതൽ നിയന്ത്രണം ശക്തമാക്കും
മസ്ക്കറ്റ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ മാർച്ച് 4 വ്യാഴാഴ്ച മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കും.
വൈകുന്നേരം 8 മുതൽ രാവിലെ 5 മണി വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിർത്തി വെക്കും.
ഹോം ഡെലിവറി സർവീസ് അടക്കമുള്ള പ്രവർത്തനങ്ങളും നിർത്തി വെക്കും. അതേ സമയം പെട്രോൾ പംബ് , ഹെൽത്ത്, ഫാർമസി മേഖലകൾ തുറന്ന് പ്രവർത്തിക്കും.
മാർച്ച് 20 ശനിയാഴ്ച വരെയാാണു നിയന്ത്രണം ബാധകമാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa