Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് നേപാൾ വഴി പോകുന്നവർക്ക് എൻ ഒ സി ഫീസ് വർദ്ധിപ്പിച്ച് ഇന്ത്യൻ എംബസി

സൗദിയിലേക്ക് നേപാൾ വഴി പോകുന്നവർക്ക് നേപാളിലെ ഇന്ത്യൻ എംബസി നൽകുന്ന എൻ ഒ സിക്ക് ഈടാക്കുന്ന തുക വർദ്ധിപ്പിച്ചു.

ഇത് വരെ എൻ ഒ സി തുക 1020 നേപാൾ രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഫീസ് 2590 നേപാൾ രൂപയായാണു വർധിപ്പിച്ചിട്ടുള്ളത്.

സൗദിയിലേക്കുള്ള യാത്രക്കിടെ ഇപ്പോൾ നേപാളിൽ തങ്ങുന്ന പ്രവാസികളാണു ഇക്കാര്യം അറിയിച്ചത്.

നേപാളിനു പുറമെ ഒമാൻ ബഹ്‌റൈൻ മാലിദ്വീപ് എന്നീ രാജ്യങ്ങൾ വഴിയാണ് നിലവിൽ സൗദിയിലേക്ക് പ്രവാസികൾ മടങ്ങുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്