Saturday, November 23, 2024
Saudi ArabiaTop Stories

സൗദികൾക്ക് 4000 മിനിമം സാലറി അടുത്ത ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

ജിദ്ദ: സൗദി ജീവനക്കാർക്ക് ചുരുങ്ങിയ വേതനം 4000 റിയാലാക്കി നിശ്ചയിച്ച് കൊണ്ടുള്ള നിയമം അടുത്ത ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിയമ പ്രകാരം സൗദികൾക്ക് മിനിമം സാലറി 4000 നൽകിയാൽ മാത്രമേ അവരെ നിതാഖാത്തിൽ ഒരു മുഴുവൻ സ്വദേശിയായി പരിഗണിക്കുകയുള്ളൂ.

3000 ത്തിനും 4000 ത്തിനും ഇടയിൽ സാലറി നൽകിയാൽ നിതാഖാത്തിൽ പകുതി സ്വദേശിയായി പരിഗണിക്കും.

അതേ സമയം 3000 ത്തിനു താഴെയാണു സൗദി പൗരനു വേതനം നൽകുന്നതെങ്കിൽ നിതാഖാത്തിൽ സ്വദേശി അനുപാതം പൂജ്യം ആയിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്