Tuesday, September 24, 2024
Saudi ArabiaTop Stories

യൂസുഫിനെയും യാസീനെയും റിയാദിലെത്തിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്

റിയാദ്: യമനീ സയാമീസ് ഇരട്ടകളായ യൂസുഫിനെയും യാസീനെയും റിയാദിലെത്തിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.

റിയാദിൽ വെച്ച് ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കിയ ശേഷം വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യത വിലയിരുത്തും.

കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളെയും എത്തിക്കാനും രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ സൗദി ഭരണാധികാരികളുടെ ചിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി സയാമീസ് ഇരട്ടകളെയാണു റിയാദിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്