Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ

ജിദ്ദ: സൗദിയിൽ പുതുതായി 1098 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 1205 പേർ കൊറോണ മുക്തരായി.

നിലവിൽ 9660 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 1205 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

9 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിലെ ആകെ കൊറോണ മരണം 6878 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്