Monday, September 23, 2024
Saudi ArabiaTop Stories

ഇന്ത്യക്ക് സൗദിയുടെ ഓക്സിജൻ

ദമാം: കൊറോണ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം അതി രൂക്ഷമായി അനുഭവപ്പെടുന്ന ഇന്ത്യക്ക് സൗദി അറേബ്യ ഓക്സിജൻ നൽകുന്നു.

ദമാം തുറമുഖത്ത് നിന്ന് ഗുജറാത്തിലേക്ക് 80 ടൺ ലിക്വിഡ് ഓക്സിജനുമായി നാല് ഐ എസ്‌ ഒ ക്രിയോജനിക് ടാങ്കുകളാണു പുറപ്പെട്ടിട്ടുള്ളത്.

ഇവക്ക് പുറമെ 5000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടറുകളും സൗദി അറേബ്യ ഇന്ത്യക്ക് നൽകുന്നുണ്ട്.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണക്ക് ഇന്ത്യൻ എംബസി പ്രത്യേകം നന്ദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്