Saturday, November 23, 2024
GCCTop Stories

അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

ന്യൂഡെൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കേർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി.

സിവിൽ ഏവിയേഷന്റെ പുതിയ അറിയിപ്പ് പ്രകാരം മെയ് 31 വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള  വിലക്ക് നീട്ടിയിട്ടുള്ളത്.

അതേ സമയം എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകളും കാർഗോ സർവീസുകളും തുടരും.

നിലവിൽ ഇന്ത്യ – Afghanistan, Bahrain, Bangladesh, Bhutan, Canada, Ethiopia, France, Germany, Iraq, Japan, Kenya, Kuwait, Maldives, Nepal, Netherlands, Nigeria, Oman, Qatar, Rwanda, Seychelles, Tanzania, Ukraine, UAE, UK, Uzbekistan, US എന്നീ രാജ്യങ്ങളുമായാണു എയർ ബബിൾ കരാർ ഒപ്പിട്ടിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്