തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി സൗദി എയർപോർട്ടുകൾ ഒരുങ്ങി

ജിദ്ദ: മെയ് 17 മുതൽ സൗദി പൗരന്മാർക്ക് സൗദിക്ക് പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നതിനു സർവീസുകൾ പുനരാരംഭിക്കാനായി സൗദി എയർപോർട്ടുകൾ ഒരുങ്ങിയതായി അധികൃതർ അറിയിച്ചു.

വിമാന സർവീസുകൾ പുനരാരംഭിക്കുന്മതോടനുബന്ധിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ പ്രൈവറ്റ് ജെറ്റുകൾക്കടക്കം സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി.

കൊറോണ വാക്സിൻ രണ്ട് ഡോസെടുത്ത പൗരന്മാർക്കും ഫസ്റ്റ് ഡോസെടുത്ത് 14 ദിവസം കഴിഞ്ഞ പൗരന്മാർക്കുമായിരിക്കും ബോഡിംഗ് അനുവദിക്കുക.

നേരത്തെ വിലകുണ്ടായിരുന്ന ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സർവീസ് പുനരാരംഭിക്കുമോ എന്നതിനെക്കുറിച്ച് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്