സൗദിയിൽ 91 പെട്രോൾ വില രണ്ട് റിയാൽ കടന്നു; 95 പെട്രോളിനും നിരക്ക് കൂട്ടി
ജിദ്ദ: അടുത്ത ഒരു മാസത്തേക്കുള്ള രാജ്യത്തെ റീട്ടെയിൽ പെട്രോൾ വില സൗദി ആരാംകോ പ്രഖ്യാപിച്ചു.
ലിറ്ററിനു 1.99 റിയാൽ നിരക്കുണ്ടായിരുന്ന 91 പെട്രോളിന് 2.08 റിയാലാണു പുതിയ നിരക്ക്.
ലിറ്ററിനു 2.13 റിയാൽ വിലയുണ്ടായിരുന്ന 95 പെട്രോളിന് 2.23 റിയാലാണു പുതിയ നിരക്ക്.
അന്തരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതി നിരക്ക് അടിസ്ഥാനമാക്കിയാണു എല്ലാ മാസവും പത്താം തീയതി ആഭ്യന്തര വിപണിയിലെ റീട്ടെയിൽ എണ്ണ വില പുന: നിശ്ചയിക്കാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa