ഇന്ന് പെരുന്നാൾ ആഘോഷിക്കുന്ന ചില രാജ്യങ്ങളുമുണ്ട്
ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെങ്കിലും ചുരുക്കം ചില രാജ്യങ്ങൾ ഇന്ന് (ബുധൻ) പെരുന്നാൾ ആഘോഷിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നൈജർ, ഐവറി കോസ്റ്റ്, മാലി,സെനെഗൽ എന്നീ രാജ്യങ്ങളാണു ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.
അതേ സമയം ലോകത്തെ ഭൂരിഭാഗം രാഷ്ട്രങ്ങളിലും ചൊവ്വാഴ്ച മാസപ്പിറവി കാണാതിരുന്നതിനാൽ ബുധനാഴ്ച റമളാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണു പെരുന്നാൾ ആഘോഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa