Sunday, April 6, 2025
Dammam

ഈദൊലി 2021

ദമ്മാം: തനിമ സാംസ്‌കാരിക വേദി ദമ്മാം പെരുന്നാള്‍ ദിനത്തില്‍ ഈദൊലി 2021 എന്ന പേരില്‍ വിര്‍ച്വല്‍ ഈദ് സംഗമം നടത്തും.

കേരളത്തിലെയും സൗദിയിലേയും പ്രശത ഗയകർ ദാന റാസിഖ്, ആയിഷ അബ്ദുൽ ബാസിത്, മുഹമ്മദ് അസ്ഹറുദ്ധീൻ, ഷബീന നസീം, നദ നസീം എന്നിവരെ
ഉള്‍ക്കൊള്ളിച്ചുള്ള ഗാനമേള, മലര്‍വാടി, സ്റ്റുഡന്റ്‌സ് ഇന്ത്യ കുട്ടികള്‍ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, തനിമാ കലാവേദിയുടെ ഷോര്‍ട്ട് ഫിലിം എന്നിവ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പരിപാടി പെരുന്നാള്‍ ദിനത്തില്‍ വൈകിട്ടി 6.40ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa