ആസ്ട്രാസെനിക്കാ വാക്സിൻ ഒരു ഡോസ് മാത്രം സ്വീകരിച്ചാൽ മതിയാകുമോ?
ജിദ്ദ: ആസ്ട്രാസെനിക്കാ വാക്സിൻ ഒരു ഡോസ് മാത്രം സ്വീകരിച്ചാൽ മതിയാകുമോ എന്ന ചോദ്യത്തിന് സൗദി ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.
ആസ്ട്രാസെനിക്കാ വാക്സിൻ സ്വീകരിക്കുന്നത് മൂലം മാസങ്ങളോളം പ്രതിരോധ ശേഷി നിലനിൽക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ടാമത്തെ ഡോസിന്റെ തിയതി ദേശീയ കമ്മിറ്റിയുടെ തീരുമാനത്തിനനുസരിച്ചും കമ്മ്യൂണിറ്റി കവറേജിനും അനുസച്ചായിരിക്കും നൽകപ്പെടുക.
ആസ്ട്രാസെനിക്കാ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നിവയാണ് നിലവിൽ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുകള്ള വാക്സിനുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa