മക്ക പ്രവിശ്യയിലും മദീന പ്രവിശ്യയിലും അടുത്തയാഴ്ച താപനില ശക്തമാകും; 50 ഡിഗ്രി വരെയെത്തുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: മക്ക പ്രവിശ്യയിലും മദീന പ്രവിശ്യയിലും അടുത്തയാഴ്ച താപ നില ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
അടുത്ത ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് ശക്തമായ താപ നില അനുഭവപ്പെടുക.
താപനില 47 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
രണ്ട് പ്രവിശ്യകളിലും തീരപ്രദേശങ്ങളിലും കാറ്റ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa