റിയാദിൽ വിദേശികൾ നടത്തിയ അനധികൃത സ്വർണ്ണക്കട്ടി നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്
റിയാദ്: ഒരു സംഘം വിദേശികൾ നടത്തിയ അനധികൃത സ്വർണ്ണക്കട്ടി നിർമ്മാണ കേന്ദ്രത്തിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
ഒരു സൗദി പൗരന്റെ പേരിലായിരുന്നു ഫാക്ടറി വിദേശികൾ നടത്തിക്കൊണ്ട് പോയിരുന്നത്.
ഫാക്ടറിയിൽ നിർമ്മാണത്തിനു ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെടുക്കുകയും നിയമ ലംഘകരെ സുരക്ഷാ വിഭാഗത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്.
സ്വർണ്ണക്കട്ടികൾക്ക് പുറമെ മറ്റു വിലപിടിപ്പുള്ള ലോഹങ്ങളും ഇവിടെ നിർമ്മിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa