Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ കാർ മറിഞ്ഞ് രണ്ട് സഹോദരിമാർ മരിച്ചു

അൽബാഹ: സൗദിയിലെ ബൽജൂർഷിയിൽ കാർ മറിഞ്ഞ് രണ്ട്  സഹോദരിമാർ മരിച്ചു.

ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ആശുപത്രിയിൽ വെച്ചുമാണു മരണപ്പെട്ടത്.

ഇന്നലെയായിരുന്നു അപകടം. സൗദി റെഡ് ക്രസന്റ് അതോറിറ്റി ടീം ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു .

അപകട സ്ഥലത്ത് എത്തിയ സൗദി റെഡ് ക്രസന്റ് ടീം പരിക്കേറ്റ സ്ത്രീയെ പ്രിൻസ് മഷാരി ബിൻ സ ഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്