സൗദിയിൽ ഐസ് മഴ; വീഡിയോ വൈറലാകുന്നു
അബ് ഹ: സൗദിയിലെ അബ് ഹയിലെ അസ്സൂദയിൽ ഐസ് മഴ പെയ്ത വീഡിയോ ശ്രദ്ധേയമാകുമ്മു.
അറബ് സോഷ്യൽ മീഡിയകളിൽ പ്രസ്തുത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
ഒരു കടയുടെ മുമ്പിൽ വിരിച്ചിട്ടുള്ള പച്ചക്കാർപ്പറ്റിൽ ഐസ് വീഴുന്നതിന്റെ ദൃശ്യം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
ആളുകൾ ഐസ് മഴ ആസ്വദിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q