Saturday, September 21, 2024
Saudi ArabiaTop Stories

തൊഴിൽ വിസക്കച്ചവടം മനുഷ്യക്കച്ചവടത്തിൻ്റെ ഭാഗമായുള്ള കുറ്റകൃത്യം

റിയാദ്: തൊഴിൽ വിസക്കച്ചവടം മനുഷ്യക്കച്ചവടത്തിൻ്റെ ഭാഗമായുള്ള കുറ്റകൃത്യമാണെന്ന് സൗദി മനുഷ്യാവാകാശ കമമീഷൻ തലവൻ അവാദ് അൽ അവാദ് പ്രസ്താവിച്ചു.

അത്തരം കാര്യങ്ങൾ പാടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൽ ഇഖ്ബാരിയ ചാനലിനു നൽകിയ ഇൻ്റർവ്യൂവിൽ അവാദ് അറിയിച്ചു.

യു എസ് സ്റ്റേഡ് ഡിപ്പാർട്ട്മെൻ്റിൻ്റെ മനുഷ്യക്കടത്ത് ചെറുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തുന്നതിനു കാരണമായ നിരവധി കാര്യങ്ങളുണ്ട്.

കഫാല സിസ്റ്റം ഒഴിവാക്കുന്നതിനുള്ള നീക്കങ്ങളും തൊഴിലാളി തൊഴിലുടമ ബന്ധം ശക്തിപ്പെടുത്തുന്നതുമെല്ലാം മനുഷ്യൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മറ്റു നീക്കങ്ങളുമെല്ലാം മനുഷ്യനാണു പ്രാമുഖ്യം എന്നത് വ്യക്തമാക്കുന്ന നടപടികളാണെന്നും അവാദ് സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്