സൗദിയിൽ കൃത്രിമ വെള്ളച്ചാട്ടത്തിൽ മുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു
അൽ ഖതീഫ്: ഇന്നലെ വൈകുന്നേരം ഖതീഫിലെ നാസിരിയയിലെ ഒരു കൃത്രിമ വെള്ളച്ചാട്ടത്തിൽ മുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു.
രണ്ട് വയസ്സ് പൂർത്തിയായ മൈസം എന്ന ആൺകുട്ടിയാണു മരിച്ചതെന്ന് കുട്ടിയുടെ ബന്ധുവായ ഫൗസിയ മഹ്ദി അറിയിച്ചു.
ഒരു ഫാമിനുള്ളിലെ കൃത്രിമ വെള്ളച്ചാട്ടത്തിൽ തൻ്റെ സഹോദരങ്ങൾക്കൊപ്പം കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കുട്ടിയുടെ മരണം സംഭവിച്ചത്.
സംഭവം നടന്നയുടനെ കുട്ടിയെ പ്രാഥമിക ശുശ്രൂഷക്കായി ഖതീഫ് ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q