Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലും കടകളിൽ പ്ളാസ്റ്റിക് കവർ നിരോധനം വരുന്നു

റിയാദ്: പ്ളാസ്റ്റിക് ഉപയോഗങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി കടകളിൽ നിന്നും പ്ളാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു വരുന്നതായി മാലിന്യ സംസ്ക്കരണ വിഭാഗം ഡയറക്ടർ സുൽതാൻ അൽ ഹാരിസി അറിയിച്ചു.

സൗദിയിലെ മുഴുവൻ സൂപർ മാർക്കറ്റുകളിലും കടകളിലുമെല്ലാം പ്ളാസ്റ്റിക് കവറുകൾക്ക് പകരം തുണി സഞ്ചികളടക്കമുള്ള ബദൽ സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളാണു അധികൃതർ ആലോചിക്കുന്നത്.

സൗദിയിൽ പ്ളാസ്റ്റിക് ഉപയോഗത്തിൻ്റെ വർദ്ധനവ് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് സുൽതാൻ ഹാരിസി സൂചിപ്പിച്ചു.

അതേ സമയം നിലവിലെ സാഹചര്യത്തിൽ പ്ളാസ്റ്റികിനെ പൂർണ്ണമായും ഒഴിവാക്കാനാകില്ലെന്നും സുൽതാൻ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്