സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കാൻ വൈകിയാൽ ഫസ്റ്റ് ഡോസിൻ്റെ ഗുണം ഇല്ലാതാകുമോ; സൗദി ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
ജിദ്ദ: ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം സെക്കൻഡ് ഡോസ് വാക്സിൻ എടുക്കാൻ വൈകിയാൽ ഫസ്റ്റ് ഡോസിൻ്റെ ഗുണഫലം ഇല്ലാതാകുമോ എന്ന സംശയത്തിന് സൗദി ആരോഗ്യ മന്ത്രാലം വിശദീകരണം നൽകി.
ഒരാൾക്ക് ഫസ്റ്റ് ഡോസ് എടുത്ത് 42 ദിവസം കഴിഞ്ഞ ശേഷം സെക്കൻഡ് ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം സെക്കൻഡ് ഡോസ് സ്വീകരിക്കാൻ വൈകുന്നത് കൊണ്ട് ഫസ്റ്റ് ഡോസിൻ്റെ ഫലം നഷ്ടപ്പെടില്ലെന്നും ആരോഗ്യ മന്ത്രാലയം ഉറപ്പിച്ച് പറഞ്ഞു.
സൗദിയിലെത്തിയ വിദേശികൾ ഹോട്ടൽ ക്വാറൻ്റ്റിൻ ലംഘിച്ചതിന് ഇത് വരെ 6 ലക്ഷത്തിലധികം റിയാൽ പിഴ ചുമത്തിയതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa