Sunday, September 22, 2024
Saudi ArabiaTop Stories

ജിസാനിൽ ശക്തമായ മഴ വെള്ളത്തിൽ കാറിനകത്ത് പെട്ട സൗദി പൗരന്മാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്: വീഡിയോ കാണാം

ജിസാനിലെ ഒരു താഴ് വരയിൽ ശക്തമായ മഴ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ കാറുമായി അകപ്പെട്ട മൂന്ന് സൗദി പൗരമാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

ഈസ്റ്റേൺ ജിസാനിലെ അൽ ആരിള ഗവർണ്ണറേറ്റിൽ വെള്ളിയാഴ്ച വൈക്കുന്നേരം സംഭവിച്ച ശക്തമായ മഴ വെള്ളത്തിൻ്റെ കുത്തൊഴുക്കിലായിരുന്നു സൗദി പൗരന്മാർ അകപ്പെട്ടത്.

കാറുൾപ്പടെ വെള്ളത്തിൽ ഒഴുക്കിപ്പോകുന്നതിനു മുംബ് തന്നെ കാറിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടാാൻ സാധിച്ചത് സൗദി പൗരന്മാരുടെ ജീവൻ രക്ഷിച്ചു.

കഴിഞ്ഞ മണിക്കൂറുകളിൽ ജിസാൻ അടക്കം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവുമായിരുന്നു അനുഭവപ്പെട്ടത്.

കാർ വെള്ളത്തിൽ കുടുങ്ങിയ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്