Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിൽ 18.4 മില്യൺ ആളുകൾക്ക് ഫസ്റ്റ് ഡോസ് വാക്സിൻ നൽകി

റിയാദ്: രാജ്യത്ത് ഇത് വരെയായി 1,84,43,856 പേർ ആദ്യ ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

64,62,393 പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ഇത് വരെയായി ആകെ നൽകിയത് 2,49,06,249 ഡോസുകളാണ്.

1252 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ഛപ്പോൾ 1299 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് നിലവിൽ 10788 ആക്റ്റീവ് കേസുകളാണുള്ളത്.

1424 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8179 ആയി ഉയർന്നിട്ടുണ്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്