Friday, September 27, 2024
Saudi ArabiaTop Stories

മങ്കി മാസ്ക് ധരിച്ച് ആളുകളെ ഭയപ്പെടുത്തിയ 4 യുവാക്കൾ റിയാദ് പോലീസ് പിടിയിൽ :വീഡിയോ കാണാം

റിയാദ്: മങ്കി മാസ്ക് ധരിച്ച് കൊണ്ട് പൊതു സ്ഥലങ്ങളിൽ ആളുകളെ ഭയപ്പെടുത്തിയ നാല് യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

നാല് പേരും സൗദി പൗരന്മാരായിരുന്നുവെന്ന് റിയാദ് പോലീസ് മീഡിയാ വാക്താവ് വെളിപ്പെടുത്തി.

പ്രതികൾ പൊതുസ്ഥലങ്ങളിൽ എത്തി ആളുകളെ ഭയപ്പെടുത്തുന്ന വീഡിയോ അവർ തന്നെ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയകളിൽ പബ്ലിഷ് ചെയ്തിരുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

പ്രതികൾ പൊതു സ്ഥലങ്ങളിലെത്തി ആളുകളെ ഭയപ്പെടുത്തുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്