Monday, September 23, 2024
Saudi ArabiaTop Stories

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് എക്സിറ്റ് 14 റബ് വയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ അടൂർ വെള്ളറക്കാട് വലിയ സിയാറത്തിങ്ങൽ വലിയത്തിങ്ങൽ നൗഷാദ് ( 46 ) ആണു മരിച്ചത്.

കുഞ്ഞിക്കോയത്തങ്ങളാണു പിതാവ്. മതാവ്: അത്തു ബീവി. ഭാര്യ: റഹ്‌മത്ത്.

മരണാനന്തര നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ റഫീഖ് പുല്ലൂർ, ബഷീർ മുല്ലപ്പള്ളി, ഹാഷിം കോട്ടക്കൽ ഹാഷിർ തങ്ങൾ, മൊയ്തീൻ കുട്ടി പൊന്മള എന്നിവർ നേതൃത്വം നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്