Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്നും രോഗികളേക്കാൾ ഇരട്ടിയിലധികം പേർക്ക് രോഗമുക്തി; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു

ജിദ്ദഖ്: രാജ്യത്ത് കൊറോണ ആക്റ്റീവ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം ആക്റ്റീവ് കേസുകൾ 8628 ആയിരുന്നെങ്കിൽ ഇന്ന് ആക്റ്റീവ് കേസുകൾ 7575 ആയി കുറഞ്ഞു.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 609 രേഖപ്പെടുത്തിയപ്പോൾ 1651 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

പുതുതായി 11 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8399 ആയിട്ടുണ്ട്. നിലവിൽ 1360 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

അതേ സമയം രാജ്യത്ത് ഇത് വരെയായി 3,15,19,763 ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. അതിൽ 2,06,67,685 ഫസ്റ്റ് ഡോസുകളും 1,08,52,078 സെക്കൻഡ് ഡോസുകളുമാണ് നൽകിയത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്