സൗദിയിൽ പുതിയ കൊറോണ കേസുകൾ 321 മാത്രം; 3.49 കോടി ഡോസ് വാക്സിൻ നൽകി
ജിദ്ദ: രാജ്യത്ത് പുതിയ കൊറോണ കേസുകളിലും ആക്റ്റീവ് കേസുകളിലും ഇന്നും ആശ്വാസമേകുന്ന റിപ്പോർട്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 321 പേർക്ക് മാത്രം കൊറോണ സ്ഥിരീകരിച്ചപ്പോൾ 549 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 4141 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1083 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്. 8 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8505 ആയി ഉയർന്നു.
അതേ സമയം രാജ്യത്ത് ഇത് വരെയായി 3,49,79,832 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,16,63,703 ഫസ്റ്റ് ഡോസും 1,33,16,129 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa