Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ സ്കൂൾ തുറന്ന ദിവസം തന്നെ ക്ലാസ് റൂമിൽ കയ്യാങ്കളി,; വീഡിയോ വൈറലാകുന്നു

സൗദിയിൽ ഒന്നര വർഷത്തിനു ശേഷം സ്കൂൾ തുറന്ന ദിവസം തന്നെ ക്ലാസിൽ കുട്ടികൾ തമ്മിൽ കയ്യാങ്കളി.

കുട്ടികൾ പരസ്പരം തല്ല് കൂടുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ. വൈറലായിക്കഴിഞ്ഞു.

സംഭവത്തിന്റെ ദൃശ്യം സഹപാഠികൾ ചിത്രീകരിക്കുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

കുട്ടികൾക്ക് നിബന്ധനകളോടെ മൊബൈൽ ഫോൺ ക്ലാസ് റൂമിൽ കൊണ്ട് പോകാൻ അനുമതിയുണ്ടായിരുന്നു.

കുട്ടികൾ കയ്യാങ്കളിയിലേർപ്പെടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്