തവക്കൽനായിലെ ബയോമെട്രിക് വേരിഫിക്കേഷൻ സേവനങ്ങൾ ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയന്നറിയാം
തവക്കൽനാ ആപിലെ ബയോമെട്രിക് വേരിഫിക്കേഷൻ സേവനങ്ങൾ ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ തവക്കൽനാ വ്യക്തമാക്കി.
തവക്കൽനായിലെ ഡാറ്റകൾക്കും മറ്റു വിവരങ്ങൾക്കും അധിക പ്രൊട്ടക്ഷൻ നൽകുന്നതിനു ബയോമെട്രിക് വേരിഫിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യുന്നത് സഹായകരമാകും.
ഫിംഗർ പ്രിൻ്റ്, ഫെയ്സ് വേരിഫിക്കേഷൻ, പാസ് വേർഡ് എന്നീ മൂന്ന് മാർഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഐഡൻ്റിറ്റി വേരിഫൈ ചെയ്യാം.
തവക്കൽനായിലെ മൈ പ്രൊഫൈലിൽ പോയി validte through biometrics ഓപൺ ആക്കിയാണ് സേവനം ആക്ടിവേറ്റ് ചെയ്യേണ്ടത്.
തുടർന്ന് ആപ്പിൽ നിന്ന് ലോഗൗട്ട് ചെയ്യാതെ ആപ് ക്ളോസ് ചെയ്ത് തുറന്നാൽ തന്നെ ബയോമെട്രിക് സേവനം ആക്റ്റിവേറ്റ് ആകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa