Saturday, April 5, 2025
Saudi ArabiaTop Stories

സൗദിയിൽ രണ്ട് പേരുടെ മരണത്തിനു കാരണമായ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്

അസീർ: രിജാൽ അൽ മഅയിൽ ഉണ്ടായ വാഹനാപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സൗദി മീഡിയകൾ പുറത്ത് വിട്ടു.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

രിജാൽ അൽ മഅയിലെ അൽ ഹബീൽ റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിമുട്ടിയായിരുന്നു അപകടം ഉണ്ടായാത്.

അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നുണ്ട്. മൂന്ന് പേരെയും അദ്ദർബ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തിൻ്റെ സിസിടിവി ദൃശ്യം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്