Tuesday, September 24, 2024
Saudi ArabiaTop Stories

റിയാദിൽ കൂട്ടത്തല്ലിലേർപ്പെട്ട 14 പേർ പിടിയിൽ; വീഡിയോ കാണാം

റിയാദ്: പരസ്പരം സംഘട്ടനത്തിലേർപ്പെടുന്ന ഒരു വീഡിയോയിൽ ഉൾപ്പെട്ട 14 പേരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.

തലസ്ഥാനത്തെ ഒരു പൊതു സ്ഥലത്ത് വെച്ച് ഇവർ സംഘട്ടനത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 14 പേരും ഇരുപതിനും മുപ്പതിനും മുകളിൽ പ്രായമുള്ള സൗദി പൗരന്മാരായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തതതായും അധികൃതർ അറിയിച്ചു.

യുവാക്കൾ പൊതു സ്ഥലത്ത് കൂട്ടത്തല്ലിലേർപ്പെടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്