Wednesday, September 25, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ഇസ്‌ലാമിക് ആർട്സ് മ്യൂസിയം തുറന്നു

ജിദ്ദ: ഹൗസ് ഓഫ് ഇസ് ലാമിക് ആർട്സിന്റെ കീഴിലുള്ള ഇസ് ലാമിക് ആർട്സ് മ്യൂസിയം ജിദ്ദയിൽ തുറന്നു.

സൗദി നാഷണൽ ഡേയോടനുബന്ധിച്ച് വ്യാഴാഴ്ചയായിരുന്നു മ്യുസിയം തുറന്നത്

അസീസിയയിലെ ജിദ്ദപാർക്ക് സെന്ററിലാണു മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

6 ഹാളുകളിലായി 15 നൂറ്റാണ്ടുകളുടെ ഇസ്ലാമിക ചരിത്രത്തിന്റെ1000 ത്തോളം ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം  സന്ദർശകർക്ക് വലിയ മുതൽക്കൂട്ടാകും.

ആദ്യത്തെ ആഴ്ച ക്ഷണിക്കപ്പെട്ടവർക്ക് മാത്രവും അടുത്തയാഴ്ച മുതൽ പൊതു ജനങ്ങൾക്കും പ്രവേശനം അനുവദിക്കും.

ജിദ്ദ മേയർ സ്വാലിഹ് തുർക്കി, സ്വാലിഹ് സ്വറഫി എന്നിവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്