Wednesday, September 25, 2024
Saudi ArabiaTop Stories

അബഹക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണാക്രമണ ശ്രമം

അബഹ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ബോംബ് ഡ്രോണാക്രമണ ശ്രമം സഖ്യ സേന പരാജയപ്പെടുത്തി.

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഹൂത്തി ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് സഖ്യസേന മുന്നറിയിപ്പ് നൽകി.

ഇന്ന് പുലർച്ചെ  ഖമീസ് മുഷൈത്തിനു നേരെയും ഹൂത്തികൾ ഡ്രോണാക്രമണ ശ്രമം നടത്തിയിരുന്നു .

കഴിഞ്ഞയാഴ്ച ബോംബ് നിറച്ച ബോട്ടുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര വാണിജ്യക്കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്താനിരുന്ന ആക്രമണ പദ്ധതിയും സഖ്യ സേന തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്