Sunday, September 29, 2024
Saudi ArabiaTop Stories

മദീനയിൽ വാഹനാപകടം; 4 മരണം

മദീനയിലെ ഒരു ട്രാഫിക് സിഗ്നലിലുണ്ടായ വാഹനാപകടത്തിൽ 4 പേര് മരിക്കുകയും   5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സിഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിൽ ഒരു ട്രക്ക് വന്നിടിച്ചതായിരുന്നു അപകട കാരണം.

സെക്കൻഡ് റിംഗ് റോഡിലാണ് അപകടം നടന്നതെന്ന് റെഡ് ക്രസന്റ് അതോറിറ്റി വാക്താവ് അറിയിച്ചു.

സംഭവം നടന്നയുടൻ സിവിൽ ഡിഫൻസും ആംബുലൻസ് ടീമും അപകട സ്ഥലത്തെത്തുകയും പരിക്കേറ്റവരെ  ആശുപത്രിയിലേക്ക് മറ്റുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്