Monday, September 30, 2024
Saudi ArabiaTop Stories

കഅബയുടെ പ്രതിബിംബം മഖാമു ഇബ്രാഹീമിനു മുകളിൽ; ചിത്രം വൈറലാകുന്നു

വിശുദ്ധ കഅബക്ക് സമീപം മത്വാഫിൽ സ്ഥിതി ചെയ്യുന്ന മഖാമു ഇബ്രാഹീമിൻ്റെ താഴികക്കുടത്തിനു മുകളിൽ പതിഞ്ഞ കഅബയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇരു ഹറം കാര്യ വകുപ്പിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലായിരുന്നു പ്രസ്തുത ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത്.

ചിത്രത്തിൽ കഅബയുടെയും മത്വാഫിൻ്റെയും ഹറം മസ്ജിദിൻ്റെയും ക്ളോക്ക് ടവറിൻ്റെയും പ്രതിബിംബങ്ങൾ പതിഞ്ഞതായി വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.

ചിത്രം ഇതിനകം സൗദി സോഷ്യൽ മീഡിയകളിൽ വലിയ പ്രശംസക്ക് വിധേയമായിട്ടുണ്ട്. ചിത്രം താഴെ കാണാം.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്