എ ടി എം റെസീപ്റ്റ് നശിപ്പിക്കാതെ ഉപേക്ഷിക്കുന്നത് നല്ലതല്ല; മുന്നറിയിപ്പ് നൽകി ബാങ്കിംഗ് വിദഗ്ദൻ
എ ടി എം ൽ നിന്ന് പണം പിൻവലിക്കുംബോഴോ ബാലൻസ് ചെക്ക് ചെയ്യുംബോഴോ എല്ലാം നശിപ്പിക്കാതെ ഉപേക്ഷിക്കുന്നവർക്ക് ബാങ്കിംഗ് വിദഗ്ദൻ്റെ മുന്നറിയിപ്പ്.
ബാങ്കിംഗ് വിദഗ്ദനായ ത്വൽഅത്ത് ഹാഫിളാണു ഇത്തരത്തിൽ എ ടി എമിൽ നിന്ന് ലഭിക്കുന്ന റെസീപ്റ്റുകൾ നശിപ്പിക്കാതെ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയത്.
നശിപ്പിക്കാതെ ഉപേക്ഷിക്കുന്ന റെസീപ്റ്റ് ചില മോശം ചിന്താഗതിക്കാരുടെ കയ്യിൽ കിട്ടിയാൽ ബാങ്ക് ബാലൻസ് റെസീപ്റ്റിൽ നിന്ന് അറിയാൻ സാധിക്കാനും കസ്റ്റമറെ പിന്തൂടരാനും അക്രമിക്കാനുമുള്ള സാധ്യത നില നിൽക്കുന്നുവെന്നും ത്വൽഅത്ത് ഓർമ്മപ്പെടുത്തുന്നു.
അതേ സമായം എ ടി എം റേസീപ്റ്റ് കയ്യിൽ കിട്ടിയാൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന വാദം ത്വൽ അത്ത് നിഷേധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa