Monday, September 23, 2024
Saudi ArabiaTop Stories

ഹൂത്തികളുടെ ബോംബ് ബോട്ടുകൾ സഖ്യ സേന തകർത്തു

ഹൂത്തികളുടെ രണ്ട് ബോംബ് ബോട്ടുകൾ തകർത്തതായും വരാനിരിക്കുന്ന ആക്രമണത്തെ തടഞ്ഞതായും അറബ് സഖ്യ സേന അറിയിച്ചു.

അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെയുള്ള വാണിജ്യക്കപ്പലുകൾക്ക് ഹൂത്തികളുടെ ബോംബ് ബോട്ടുകൾ ഭീഷണി ഉയർത്തുന്നുണ്ട്.

ഹൂത്തികൾ സൗദിക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി കഴിഞ്ഞ ദിവസം ഹൂത്തീ കേന്ദ്രങ്ങളിൽ സഖ്യ സേന ആക്രമണം നടത്തുകയും ആൾ നാശമടക്കം നിരവധി നാശ നഷ്ടങ്ങൾ ഹൂത്തികൾക്ക് ഉണ്ടാകുകയും ചെയ്തിരുന്നു.

സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യ സേന ആവർത്തിച്ച് മുന്നറിയ്പ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്