Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ പള്ളികളിലെ ഖുർആൻ ഹൃദിസ്ഥമാക്കുന്ന കോഴ്സുകൾ പുനരാരംഭിക്കാൻ നിർദ്ദേശം

ജിദ്ദ: രാജ്യത്തെ പള്ളികളിലെ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കുന്ന കോഴ്സുകളും സ്ത്രീകളുടെ ക്ളാസുകളും പുനരാരംഭിക്കാൻ സൗദി മത കാര്യ വകുപ്പ് നിർദ്ദേശിച്ചു.

പഠിതാക്കളെല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കുകയും അത് തവക്കൽനായിൽ കാണിക്കുകയും വേണം.

അതോടൊപ്പം ശാരീരിക അകലം പാലിക്കുകയും മറ്റു കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിക്കുകയും ചെയ്യണം.

പള്ളികളിലെ ഖുർആൻ മന:പാഠ കോഴ്സുകൾ നേരത്തെ കൊറോണ വ്യാപന സമയത്ത് നിർത്തി വെച്ചതായിരുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്