Monday, September 30, 2024
Saudi ArabiaTop Stories

മദീനയിൽ നിന്ന് അബഹയിൽ എത്തിച്ച വിമാനം റെസ്റ്റോറൻ്റാക്കാൻ കഴിഞ്ഞില്ല; ലേലത്തിൽ വിൽക്കാൻ തീരുമാനം

അസീർ: ഉമ്മുൽ റുകബ് എന്ന പേരിൽ പ്രശസ്തമായ ജംബോ 747 വിമാനം ലേലത്തിൽ വിൽക്കാൻ അസീർ മുനിസിപ്പാലിറ്റി തീരുമാനിച്ചു.

മദീനയിൽ നിന്ന് നോർത്തേൺ അബഹയിലെ ഉമ്മുൽ റകബ് മലയുടെ ഭാഗത്തേക്ക് ഏഴ് വർഷം മുംബായിരുന്നു വിമാനം റോഡ് മാർഗം എത്തിച്ചത്.

വിമാനം അബഹയിലെത്തിച്ച് ടൂറിസ്റ്റ് റെസ്റ്റോറൻ്റാക്കാനുള്ള നീക്കം പാളിയതിനെത്തുടർന്നാണിപ്പോൾ ലേലത്തിൽ വിൽക്കുന്നത്.

മദീനയിൽ നിന്ന് പ്രസ്തുത വിമാനം അസീറിൽ എത്തിക്കുന്നതിനു ഏകദേശം രണ്ടര മില്യൻ റിയാലോളം മുടക്ക് വന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്