Sunday, September 29, 2024
Saudi ArabiaTop Stories

നൗഫിനെ കണ്ടെത്തിയതായി റിയാദ് പോലീസ്

റിയാദ്: തിങ്കളാഴ്ച മുതൽ കാണാതായ നൗഫ് അൽ ഖഹ്താനിയെ കണ്ടെത്തിയതായി റിയാദ് പോലീസ് അറിയിച്ചു 

നൗഫിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

11 വയസ്സുകാരിയായ നൗഫിനെ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 8.30 മുതലായിരുന്നു കാണാതായത്.

ഹയ്യു തുവൈഖിലെ വീട്ടിൽ നിന്നും വേസ്റ്റ് കവർ പുറത്ത് കളയുന്നതിനായിരുന്നു നൗഫ് പുറത്തിറങ്ങിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്