Monday, September 23, 2024
Saudi ArabiaTop Stories

ഹൂത്തികൾക്ക് കനത്ത തിരിച്ചടി നൽകി സഖ്യ സേന; 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത് 95 ഹൂത്തികൾ

ഹൂത്തി കേന്ദ്രങ്ങളിൽ അറബ് സഖ്യ സേന ശക്തമായ സൈനിക ഓപറേഷനുകൾ തുടരുന്നു.

മഅറബിലെ അൽ ജൂബയിലും അൽ കസാറയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 സൈനിക ഓപറേഷനുകളാണ് നടത്തിയത്.

നീക്കത്തിൽ ഹൂത്തികളുടെ 11 സൈനിക വാഹനങ്ങൾ തകർക്കുകയും 95 ഹൂത്തികൾ കൊല്ലപ്പെടുകയും ചെയ്തു.

നേരത്തെ ഹൂത്തികൾ ജിസാനെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ അയച്ചത് പ്രതിരോധ സേന തകർത്തിരുന്നു.

കഴിഞ്ഞ ദിവസവും ഹൂത്തി കേന്ദ്രങ്ങളിൽ സഖ്യ സേന നടത്തിയ ഓപറേഷനിൽ 100 ലധികം ഹൂത്തികൾ കൊല്ലപ്പെടുകയും നിരവധി സൈനിക വാഹനങ്ങൾ തകർക്കുകയും.ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്