Wednesday, September 25, 2024
Top StoriesU A E

കുറുപ്പ് ബുർജ് ഖലീഫയിൽ

ദുബൈ: ദുൽ ഖർ സല്മാൻ്റെ കുറുപ്പ് സിനിമയുടെ ടീസർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

ഇതാദ്യമായാണു ഒരു മലയാള സിനിമയുടെ ടീസർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നതെന്നത് പ്രത്യേകതയാണ്.

ദുൽ ഖർ സൽമാനും ഭാര്യയും കുട്ടിയും അടക്കം നിരവധി സിനിമാ പ്രേമികളായിരുന്നു കുറുപ്പിന്റെ ടീസർ കാണാൻ എത്തിയത്.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ കഥ പറയുന്ന കുറുപ്പ് സിനിമ വിവിധ ഭാഷകളിലായി ഈ മാസം 12 നാണു റിലീസാകുന്നത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്