Monday, September 30, 2024
Saudi ArabiaTop Stories

ഖമീസ് മുഷൈത്തിൽ റോഡ് മുറിച്ച് കടക്കുന്ന യുവതികളെ കാറിടിച്ച് തെറിപ്പിച്ചു; മാപ്പ് പറഞ്ഞ് ബലദിയ;വീഡിയോ

ഖമീസ് മുഷൈത്തിൽ ഒരു പ്രധാന റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവതികളെ അതിവേഗതിയിലെത്തിയ ഒരു കാറിടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു

സംഭവത്തിൽ രണ്ട് യുവതികൾക്ക് പരിക്കേറ്റതായി അസീർ റെഡ് ക്രസന്റ് മേധാവി അറിയിച്ചു.

സംഭവത്തിൽ ഖമീസ് മുഷൈത്ത് ബലദിയ അധികൃതർ മാപ്പ് പറഞ്ഞതായി മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

കാൽനടയാത്രക്കാരുടെ സഞ്ചാരവും ക്രോസിംഗും സുഗമമാക്കുന്നതിന് മുൻഗണനകൾ അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ നടപ്പാലങ്ങൾ സ്ഥാപിക്കുന്നതിനുള്ള സമഗ്രമായ പഠനം  ത്വരിതപ്പെടുത്തുന്നുണ്ടെന്ന് ബലദിയ വ്യക്തമാക്കി.

റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവതികളെ കാറിടിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്