Saturday, September 28, 2024
Saudi ArabiaTop Stories

അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ സേവനവുമായി തവക്കൽനാ

വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ പുതിയ സേവനം തവക്കൽനായിൽ ഉൾപ്പെടുത്തി.

ഓരോ രാജ്യത്തിലും പ്രവേശിക്കുന്നതിനു ആവശ്യമായ ആരോഗ്യ മുൻ കരുതലുകൾ നിർദ്ദേശങ്ങളാണു പുതിയ സേവനം വഴി ഉപയോക്താക്കൾക്ക് ലഭ്യമാകുക.

ഇതോടെ ഏതെങ്കിലും ഒരു രാജ്യത്തേക്ക് ഒരാൾ യാത്ര ചെയ്യുകയാണെങ്കിൽ അയാൾക്ക് പ്രസ്തുത രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാവശ്യമായ യാത്രാ മുൻ കരുതൽ നടപടികൾ സ്വയം ആപിൽ നിന്ന് തന്നെ പരിശോധിച്ച് വിലയിരുത്താൻ സാധിക്കും.

തവക്കൽനായിലെ ‘ഹെൽത്ത് ട്രാവൽ റിക്വയർമെൻ്റ്സ്’ എന്ന ഐകൺ ക്ളിക്ക് ചെയ്യുന്നതോടെ പ്രസ്തുത സേവനം എല്ലാവർക്കും ലഭ്യമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്