Sunday, September 22, 2024
Saudi ArabiaTop Stories

ഇരുമ്പ് സേഫിൽ നിന്ന് വൻ തുക മോഷ്ടിച്ച വിദേശി പിടിയിൽ

യാൻബു: ഒരു വാണിജ്യ സ്ഥാപനത്തിന്റെ ഇരുമ്പ് സേഫിൽ നിന്ന് വൻ തുക മോഷ്ടിച്ച ബംഗ്ലാദേശ് പൗരനെ മദീന പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു.

5 ലക്ഷം റിയാലിനടുത്ത് തുകയായിരുന്നു ഇയാൾ മോഷ്ടിച്ചത്.

വാണിജ്യ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സേഫിൽ നിന്നായിരുന്നു പ്രതി പണം മോഷ്ടിച്ചത്.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്