ഹറമുകളിലെ തിരക്കിന്റെ വ്യാപ്തി അറിയാൻ കളർ കോഡുമായി തവക്കൽനാ
മക്ക/മദീന: ഇരു ഹറമുകളിലെയും തിരക്കുകളുടെ വ്യാപ്തി പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ കളർ കോഡുമായി തവക്കൽനാ ആപ്.
പച്ച, മഞ്ഞ, ചുവപ്പ് കളറുകളിലാണു ഹറമുകളിൽ റിസർവ് ചെയ്തതിനനുസരിച്ചുള്ള തിരക്ക് മനസ്സിലാക്കാൻ സാധിക്കുക.
പച്ച കളർ തിരക്ക് കുറവാണെന്നും മഞ്ഞ കളർ മീഡിയം തിരക്കുണ്ടെന്നും ചുവപ്പ് കളർ വലിയ തിരക്കുണ്ടെന്നും സൂചിപ്പിക്കുന്നു.
തിരക്കില്ലാത്ത സമയം നോക്കി ഉംറയും സിയാറത്തും നിർവ്വഹിക്കാൻ അപ്പോയിന്റ്മെന്റെടുക്കാൻ കളർ കോഡുകൾ വിശ്വാസികളെ സഹായിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa