Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരനെ അക്രമിച്ച് പണവും മൊബൈലും കവർന്ന പ്രതികൾ അറസ്റ്റിൽ

ഇന്ത്യക്കാരനെ അക്രമിച്ച് പണവും രണ്ട് മൊബൈൽ ഫോണുകളും കവർന്ന പ്രതികൾ ഖസീം പോലീസിന്റെ പിടിയിൽ.

പ്രതികൾ രണ്ട് ബംഗ്ലാദേശ് പൗരന്മാരായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പ്രതികളിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുക്കാൻ സാധിച്ചതായി പോലീസ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്