കൊറോണയുടെ പുതിയ വക ഭേദങ്ങൾ വരുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസുകൾ കുത്തി വെക്കേണ്ടി വരുമെന്ന് സൗദി കൺസൾട്ടന്റ്
ജിദ്ദ: പുതിയ കൊറോണ വേരിയന്റുകൾ പ്രത്യക്ഷപ്പെടുന്നതിനനുസരിച്ച് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതും തുടരേണ്ടി വരുമെന്ന് സൗദിയിലെ പ്രമുഖ പകർച്ചാവ്യാധി വിഭാഗം കൺസൾട്ടന്റ് ഡോ: നാസർ തൗഫീഖ്.
പുതിയ വേരിയന്റുകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകൾക്കനുസരിച്ച് ആരോഗ്യ വിഭാഗം ഡോസുകൾ നൽകൽ അനിവാര്യമാകും.
ഏതാനും ദിവസങ്ങൾ കൊണ്ട് സൗദി അറേബ്യ സാമൂഹിക പ്രതിരോധ ശേഷിയിൽ വലിയ നേട്ടം കൈവരിക്കുമെന്നും ഡോ നാസിർ പറഞ്ഞു.
അൽ ഇഖ്ബാരിയ ചാനലിനു നല്കിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa