Sunday, September 22, 2024
Saudi ArabiaSportsTop Stories

സൗദി ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് ട്രാക്കിലെത്തിയ കിരീടാവകാശിയെ ആർപ്പ് വിളികളോടെ സ്വീകരിച്ച് ജനം; വീഡിയോ വൈറലാകുന്നു

ജിദ്ദ: സൗദി ഫോർമുല1 റേസ് ട്രാക്കിൽ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനെ കാണികൾ ആർപ്പ് വിളികളോടെ സ്വീകരിച്ചു.

ഫോർമുല 1 റേസ് ഒഫീഷ്യലുകളുമൊന്നിച്ച് ട്രാക്കിലേക്ക് വന്ന സമയത്തായിരുന്നു കാണികൾ സന്തോഷത്തോടെ രാജകുമാരനെ സ്വീകരിച്ചത്.

രാജകുമാരനു കാണികളിൽ ഒരാൾ ഉച്ചത്തിൽ ഗാലറിയിൽ നിന്ന് അഭിവാദ്യമർപ്പിച്ചപ്പോൾ രാജകുമാരൻ അയാൾക്ക് നേരെ തിരിച്ച് അഭിവാദ്യം ചെയ്തു.

രാജകുമാരൻ്റെ ആഗമനത്തെ സൗദി സ്പോർട്സ് മന്ത്രാലയം വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്തു.

രാജകുമാരൻ ട്രാക്കിലെത്തിയപ്പോൾ ജനങ്ങൾ സ്വീകരിക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്